കല്ലന്‍ചിറ ജമാഅത്ത് ഭാരവാഹികള്‍


ബളാല്‍: ബളാല്‍ കല്ലന്‍ചിറ മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
വി.കെ.അബ്ദുള്‍ അസീസ് മങ്കയം (പ്രസിഡണ്ട്), ടി.അബ്ദുള്‍കാദര്‍ കുഴിങ്ങാട്, കെ.യൂസഫ് ഹാജി (വൈസ് പ്രസിഡണ്ട്), സി.എം.ബഷീര്‍ (സെക്രട്ടറി), എല്‍.കെ. ബഷീര്‍ ബളാല്‍, എ.സി.എ ലത്തീഫ് (ജനറല്‍ സെക്രട്ടറിമാര്‍), അഞ്ചില്ലത്ത് അസിനാര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
കെ.ഐ.എ.എല്‍. പി.എസ് സ്‌കൂള്‍ മാനേജരായി വി.എം.ഷാഹുല്‍ ഹമീദ് മാസ്റ്ററെ തിരഞ്ഞെടുത്തു.
യോഗത്തില്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് റഫീക്ക് അസ്ഹരി പ്രാര്‍ത്ഥന നടത്തി.

Post a Comment

0 Comments