ആസ്പയര്‍ സിറ്റി സെവന്‍സ്: ഫൈനല്‍ ഇന്ന്


പടന്നക്കാട്: ആസ്പയര്‍ സെവന്‍സിന്റെ ഫൈനല്‍ മത്സരം ഇന്ന് നടക്കും. ഐങ്ങോത്ത് സ്‌കൂള്‍ കലോത്സവ മൈതാനിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഷൂട്ടേഴ്‌സ് പടന്നയും ഇന്ത്യന്‍ ആര്‍ട്‌സ് എട്ടിക്കുളവും ഏറ്റുമുട്ടും.

Post a Comment

0 Comments