കല്ല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നു വരുന്ന തിരുവപ്പന വെള്ളാട്ടമഹോല്‍സത്തിന് സമാപനം കുറിച്ച് ഇന്ന് പുലര്‍ച്ചെ അരങ്ങിലെത്തിയ തിരുവപ്പന വെള്ളാട്ടം.


Post a Comment

0 Comments