സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു


കാസര്‍കോട് ജില്ലയിലെ ആരോഗ്യവകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (എന്‍.സി.എ എസ്.ഐ.യു.സിഎന്‍, കാറ്റഗറി നമ്പര്‍ 058/2018 ) തസ്തികയുടെ സാധ്യതാ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

Post a Comment

0 Comments