ലേലം ചെയ്യും


മാവുങ്കാല്‍: ചെമ്മട്ടംവയലിലുളള കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ വിവിധ കേസുകളില്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ മരത്തടികള്‍ മാര്‍ച്ച് 24 ന് ലേലം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ചോഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2207077.

Post a Comment

0 Comments