മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ്


അമ്പലത്തറ: മദ്യപിച്ച് വാഹനം ഓടിച്ച 45 കാരനെതിരെ കേസ്.
കെ.എ 51 എ.എഫ് 2254 നമ്പര്‍ എയ്ച്ചര്‍ മിനിലോറി ഓടിച്ച കള്ളാറിലെ രാജേഷിനെതിരെയാണ്(45) പോലീസ് കേസെടുത്തത്.
വളഞ്ഞും പുളഞ്ഞും വാഹനം പോകുന്നത് കണ്ട് സംശയം തോന്നിയ പോലീസ് വാഹനത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്.

Post a Comment

0 Comments