ജനറല്‍ ആശുപത്രികളില്‍ ജാഗ്രത ശക്തമാക്കി


കാസര്‍കോട്: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച ചികിത്സ ലഭിക്കുന്ന രോഗങ്ങള്‍ക്കു പോലും ചികിത്സ തേടി നിരവധി വ്യക്തികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസകോട് ജനറല്‍ ആശുപത്രിയിലും എത്തുന്നുണ്ട്. ജില്ലയില്‍ ഒരാളില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ജില്ലാജനറല്‍ ആശുപത്രികളില്‍ ജാഗ്രത ശക്തമാക്കിയെന്നും ഈ സാഹചര്യത്തില്‍ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു

Post a Comment

0 Comments