ഫാര്‍മസിസ്റ്റ് ഒഴിവ്


കാസര്‍കോട്: പള്ളിക്കര പ്രാഥമീകാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്.
മൂന്നു മാസത്തേക്കാണ് നിയമനം. ഡി ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച മാര്‍ച്ച് 12 ന് രാവിലെ 10.30 ന് പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍.

Post a Comment

0 Comments