അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: രണ്ടു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും മൂന്ന് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും അടക്കം 120 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് ഹോസ്റ്റല്‍ ഒരുക്കിയിട്ടുള്ളത്.
ഹോസ്റ്റലില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കും താമസ സൗകര്യത്തിനായി അപേക്ഷ നല്‍കാം. അപേക്ഷാ ഫോം കളക്ടറേറ്റ് എം സെക്ഷനില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994 256266,9446 494919.

Post a Comment

0 Comments