കാഞ്ഞങ്ങാട്: പാര്‍ലമെന്റില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട ശേഷം കാഞ്ഞങ്ങാടെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന് എം.പിക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
ഡിസിസി ഭാരവാഹികളായ ഹക്കീം കുന്നില്‍, പി.കെ.ഫൈസല്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. സദാസമയം ഹക്കീമിനെ ഉണ്ണിത്താന് വിമര്‍ശിക്കുമെങ്കിലും ഹക്കീമും സ്വീകരണത്തിനെത്തിയത് കോണ്‍ഗ്രസുകാരുടെ ഇടയില്‍ ചര്‍ച്ചയായി.
0 Comments