കാസര്‍കോട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചു


കാസര്‍കോട്: 2016 ലെ കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ആക്ട് പ്രകാരം പ്രസിദ്ധീകരിച്ച കാസര്‍കോട് മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി നല്‍കി.
പ്ലാന്‍ കാസര്‍കോട് നഗരസഭാ എഞ്ചിനീയറിങ് വിഭാഗത്തിലും ംംം.സമമെൃമഴീ റാൗി രശുമഹശ്യേ.ശി ലും പരിശോധനയ്ക്ക് ലഭിക്കും.

Post a Comment

0 Comments