അമ്പലത്തറ: മൂന്നാംമൈല്‍ കാലിച്ചാംപാറ കറുവപ്പറമ്പില് തങ്കച്ചന്റെ മകള്‍ റോഷ്നി (27) സഹായത്തിന് കാത്തുനില്‍ക്കാതെ യാത്രയായി. എന്റോസള്ഫാന് രോഗം മൂലം ജന്മനാ മാനസികവൈകല്യമുള്ള ആളായിരുന്നു റോഷ്നി.
അമ്മ ചിന്നമ്മ, ഏക സഹോദരന് റോഷന്.
സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെയും കളക്ടറുടെയും ഓഫീസില്‍ കയറിയിറങ്ങിയതല്ലാതെ ഒരു സഹായവും കിട്ടിയില്ലത്രെ.
0 Comments