നീലേശ്വരം: കുവൈത്ത് പ്രവാസി നീലേശ്വരം ഹൈവേ ജംഗ്ഷനിലെ ടി.അബ്ദുള്‍മജീദ്(63) നിര്യാതനായി.
ആറങ്ങാടിയിലെ പരേതനായ ഇ.കെ.കുട്ടിഹാജിയുടെയും നബീസ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സക്കീന. മക്കള്‍: അഫ്സത്ത്, നഫീസത്ത്, മസുദ. മരുമക്കള്‍: യഹിയ (ചിത്താരി), ഷംസീര്‍ (തുരുത്തി). സഹോദരങ്ങള്‍: ടി.അബ്ദുള്‍ഖാദര്‍(ഹോസ്ദുര്‍ഗ് കോടതി ജീവനക്കാരന്), റുഖിയ (മുറിയനാവി), ഫാത്തിമ (ആറങ്ങാടി), റംല(ചിത്താരി), സുബൈദ, കുല്‍സു.
0 Comments