ക്വട്ടേഷന്‍ ക്ഷണിച്ചു


ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രൊജക്ടിന്റെ ഭാഗമായി ഡ്രൈവര്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 12 മണിക്ക കം മെഡിക്കല്‍ ഓഫീസര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം തുരുത്തി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0467 2263922.
കാസര്‍കോട്: പി.എം.ജി. എസ്.വൈ വിഭാഗം എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് ടാക്‌സി (കാര്‍) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ മാര്‍ച്ച് 18 ന് വൈകുന്നേരം മൂന്നു മണിക്കകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഐ.യു, ജില്ലാ പഞ്ചായത്ത് എന്ന വിലാസത്തില്‍ അയക്കണം.

Post a Comment

0 Comments