ഇരിയ സ്വദേശി ഗള്‍ഫില്‍ മരിച്ചു
രാജപുരം: ഇരിയ സ്വദേശി ദുബായിയില്‍ മരണപ്പെട്ടു.
ഇരിയ കരിപ്പാടക്കന്‍ ബാലകൃഷ്ണന് (58) ആണ് മരിച്ചത്. ദുബായിയില്‍ ഡ്രൈവറായി
ജോലിചെയ്തുവരികയായിരുന്നു. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ് മരണം.
ഭാര്യ: ശ്രീദേവി. മക്കള്‍: ശരത്ത്, ശരണ്യ. മരുമകന്: പ്രദീപ്. സഹോദരന്:
നാരായണന് (തോക്കാനംമൊട്ട).
0 Comments