പെരിയ: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേര്‍സ് അസോസിയേഷന് പൊയിനാച്ചി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിയ ദീപം ലൈറ്റ് ആന്‍ഡ് സൗണ്ടുമായി സഹകരിച്ച് പെരിയ ടൗണില്‍ ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിച്ചു.
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ സംവിധാനം പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. അനീഷ് ദീപം സ്വാഗതം പറഞ്ഞു.
0 Comments