നിര്യാതനായി


പയ്യന്നൂര്‍: കണ്ടങ്കാളി പുതിയ വാണിയന്‍ വീട്ടില്‍ ബാലന്‍ (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: മഹേഷ് (ഗള്‍ഫ്), രതീഷന്‍ (സിവില്‍ പോലീസ് ഓഫീസര്‍ നിലേശ്വരം), നിഷ ബാലക്യഷ്ണന്‍ (മിനി സ്റ്റോര്‍സ് കാഞ്ഞങ്ങാട്). മരുമക്കള്‍: ജയശ്രീ (കണ്ടങ്കാളി),പി. വി ബാലകൃഷന്‍ (ഓട്ടോ ഡ്രൈവര്‍ കാഞ്ഞങ്ങാട്, ഐ .എന്‍ ടി .യു . സി.ജില്ലാ സെക്രട്ടറി), കൃഷ്ണ (കമ്പല്ലൂര്‍). സഹോദരങ്ങള്‍: രാഘവന്‍, തമ്പാന്‍, ഭാസ്‌കരന്‍, സാവിത്രി, ശ്യാമള.

Post a Comment

0 Comments