ഒറ്റക്കോല ഉത്സവം


പള്ളിക്കര: ചേറ്റുകുണ്ടില്‍ ഒറ്റക്കോല ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഏഴിന് വൈകുന്നേരം ആറരക്ക് ചേറ്റുകുണ്ട് പുതിയ പുര തറവാട്ടില്‍ നിന്നും ദീപവും തിരിയും എഴുന്നെള്ളിക്കും. തുടര്‍ന്ന് മേലേരിക്ക് തീ കൊടുക്കും.
രാത്രി എട്ടുമണിക്ക് അന്നദാനം. 11 മണിക്ക് പാലന്തായി കണ്ണന്‍ നാടകം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് വിഷ്ണു മൂര്‍ത്തിയുടെ അഗ്‌നിപ്രവേശം കഴിഞ്ഞ് ഉത്സവം സമാപിക്കും.

Post a Comment

0 Comments