അവലോകന സമിതി യോഗം


കാസര്‍കോട്: ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തിലെ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Post a Comment

0 Comments