ബീവറേജിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്


കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, ആള്‍ക്കാള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുക. കോറോണ വ്യാപനം തടയുന്നതിനായി ബീവറേജ് ഔട്ട് ലെറ്റുകള്‍ പുട്ടുക എന്ന ആവശ്യം ഉന്നയിച്ച് കാഞ്ഞങ്ങാട് ബീവറേജ് ഔട്ട് ലെറ്റിലേക്ക് ഇന്ന് രാവിലെ യൂത്ത് ലീഗ് നടത്തിയ അഞ്ച് ആള്‍മാര്‍ച്ച് മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.പി.ജാഫര്‍ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments