നാല് ഭാര്യമാരുള്ള പിതാവ് മകളെയും പീഡിപ്പിച്ചു


കാസര്‍കോട്: ഓര്‍ഫനേജ് വിദ്യാര്‍ത്ഥിയായ 12 കാരിയെ ലൈംഗീകമായി പീഡിപ്പിച്ച പിതാവിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.
ഓര്‍ഫനേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് പിതാവ് പലവട്ടം ലൈംഗീകമായി പീഡിപ്പിച്ചത്. നാല് ഭാര്യമാരുള്ള പിതാവ് ആദ്യ ഭാര്യയിലെ മകളെയാണ് പീഡനത്തിനിരയാക്കിയത്. അവധിദിവസങ്ങളില്‍ ഓരര്‍ഫനേജില്‍ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടുവരുമ്പോഴാണ് നാലാംക്ലാസിലും അഞ്ചാംക്ലാസിലും പഠിക്കുമ്പോള്‍ ഇയാള്‍ മകളെ പീഡനത്തിനിരയാക്കിയത്.

Post a Comment

0 Comments