കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പിക്കപ്പ് വാന്‍ ഓടിച്ച ഡ്രൈവറെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു.
അമ്പലത്തറ പറക്ലായി മുളവന്നൂര്‍ ഹൗസില്‍ അബ്ദുള്‍സലാമിന്റെ മകന് സി.മുഹമ്മദ്കുഞ്ഞിയെയാണ്(50) ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് 6.30 ഓടെ ചെമ്മട്ടംവയലില്‍ വാഹനപരിശോധനക്കിടയിലാണ് മദ്യലഹരിയില്‍ വാഹനമോടിച്ചുവരികയായിരുന്ന മുഹമ്മദ്കുഞ്ഞിയെ പോലീസ് അറസ്റ്റുചെയ്തത്.
0 Comments