മത്സ്യതൊഴിലാളി തൂങ്ങിമരിച്ചു


കാഞ്ഞങ്ങാട്: മത്സ്യതൊഴിലാളിയെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
മരക്കാപ്പ് കടപ്പുറത്തെ പ്രകാശന്‍-രമ ദമ്പതികളുടെ മകന്‍ പ്രനീഷിനെയാണ്(28) ഇന്നലെ വൈകീട്ട് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രകാശനും രമയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രനീഷ് വീട്ടിനകത്ത് ജീവനൊടുക്കിയത്. സഹോദരന്‍: പ്രജേഷ് (ഗള്‍ഫ്).

Post a Comment

0 Comments