കാസര്‍കോട് : അരക്കനട്ട് പാക്കേജില്‍ ഉള്‍പ്പെടുത്തി മഞ്ഞളിപ്പ് രോഗം ബാധിച്ച കവുങ്ങുകള്‍ മുറിച്ച് പുതിയ തൈകള്‍ നട്ടുപിടിപ്പിക്കാന്‍ കവുങ്ങ് കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കും.
കര്‍ഷകര്‍ തീരുവ രശീതിന്റെ കോപ്പി, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പുകള്‍ എന്നിവ സഹിതം പൈവളികെ കൃഷിഭവനുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 10.
0 Comments