അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം


വെള്ളിക്കോത്ത് : വെള്ളിക്കോത്ത് ഇന്റ്റിറ്റിയൂട്ടില്‍ ഏപ്രില്‍ മാസം ആരംഭിക്കുന്ന അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
30 ദിവസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ പരിശീലനം, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 23 ന് മുമ്പായി അപേക്ഷിക്കണം. ബി പി എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
വിലാസം : ഡയറക്ടര്‍, വെള്ളിക്കോത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി ഒ, കാഞ്ഞങ്ങാട്, പിന്‍കോഡ് :671531. ഫോണ്‍ നമ്പര്‍ :0467 2268240.

Post a Comment

0 Comments