ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്


കാസര്‍കോട്: കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രലയത്തിന്റെ കീഴിലുളള അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുളള ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 9746394616, 9744917200.

Post a Comment

0 Comments