ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: കേരള മുസ്‌ലീം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ 'സൗഹൃദം സാധ്യമാണ് ' എന്ന വിഷയം ഉയര്‍ത്തി പിടിച്ച് കൊണ്ട് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ഹമീദ് മദനി അദ്ധ്യക്ഷത വഹിച്ചു.അബ്ദുള്‍ സത്താര്‍, അശറഫ് അശറഫി, അബ്ദുള്‍ ഹമീദ് കൊളവയല്‍, റിയാസ് അമലടുക്കം, സയ്യിദ് ജഅ്ഫര്‍ തങ്ങള്‍, സാദിഖ് മാണിക്കോത്ത്, മടിക്കൈ അബ്ദുല്ല ഹാജി, അഷ്‌റഫ്‌സുഹ്‌രി, എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments