അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്‌രണ്ട്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍. ഡി. ടെപ്പിസ്റ്റ്, ഓഫീസ് അറ്റന്റ്/ പ്യൂണ്‍ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
62 വയസ്സില്‍ താഴെ പ്രായമുള്ള വിരമിച്ച കോടതി ജീവനക്കാര്‍ മാര്‍ച്ച് മൂന്നിനകം ജില്ലാ ജഡ്ജി, ജില്ലാകോടതി, കാസറര്‍കോട് 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Post a Comment

0 Comments