പരപ്പ: പരപ്പ പയാളത്തെ വെള്ളറക്കല്‍ ബിജു എന്ന ആന്റണി (49) നിര്യാതനായി.
പരേതനായ ജോസഫിന്റെയും മോളിയുടെ മകനാണ്. ഭാര്യ: ഷൈനി, ഏകമകള്‍ ആഹിനത്ത്.
സഹോദരങ്ങള്‍: സിറിയക്ക്, ജോസുകുട്ടി, മോളി, ജെസി, ആനി. ശവസംസ്ക്കാരം നാളെ
രാവിലെ 11 മണിക്ക് വിമലഗിരിപള്ളി സെമിത്തേരിയില്‍.
0 Comments