ബാര്‍ ജീവനക്കാരനെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ചു


കാസര്‍കോട്: ബാര്‍ ജീവനക്കാരനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേല്‍പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.
നുള്ളിപ്പാടിയിലെ ബാറിലെ ജീവനക്കാരന്‍ ബന്തടുക്ക സ്വദേശി മനു മാത്യു (29)വിന്റെ പരാതിയില്‍ നെല്ലിക്കുന്ന് കസബ കടപ്പുറത്തെ സന്തോഷിനെതിരെയാണ് (35) കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

Post a Comment

0 Comments