ഉത്സവം ഏപ്രിലിലേക്ക് മാറ്റി


കാഞ്ഞങ്ങാട്: കോവിഡ് 19 പ്രതിരോധ ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി എരിക്കുളം വേട്ടക്കൊരുമകന്‍ കോട്ടം ക്ഷേത്രത്തില്‍ 20 മുതല്‍ 25 വരെ നടത്താനിരുന്ന നവീകരണ ബ്രഹ്മകലശ ഉത്സവം ഏപ്രില്‍ 21 ലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു.
കലാ സാംസ്‌കാരിക പരിപാടികളുട തിയ്യതി പിന്നീട് അറിയിക്കും.

Post a Comment

0 Comments