മഹോല്‍സവം സമാപിച്ചു


മാവുങ്കാല്‍: ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി കല്ല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ മൂന്നുദിവസങ്ങളിലായി നടന്ന തിരുപ്പന വെള്ളാട്ടമഹോല്‍സവം സമാപിച്ചു.
മുത്തപ്പന്‍ ദൈവത്തെ കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന്ന് ഭക്ത ജനങ്ങള്‍ മടപ്പുര മുറ്റത്തെത്തി. തുടര്‍ന്ന് പ്രസാദവിതരണവും അന്നദാനവും നടന്നു.

Post a Comment

0 Comments