കാസര്‍കോട്: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കട കമ്പോളങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും 50 ല്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന കട കമ്പോളങ്ങളില്‍ വ്യക്തി ശുചിത്വത്തിന് ഹാന്‍ഡ് വാഷും സാനിറ്റൈസറും സൂക്ഷിച്ച് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ലഭ്യമാക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.
0 Comments