ധനശേഖരണം ഉദ്ഘാടനം നാളെ


കാഞ്ഞങ്ങാട്: എഴുനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

0 Comments