കാഞ്ഞങ്ങാട്: ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിച്ച കൗമാരക്കാരനെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി.
പുതിയകോട്ടയില്‍ നിന്നും ആലാമിപ്പള്ളി ഭാഗത്തേക്ക് കെ.എല്‍ 60 ക്യു 3625 നമ്പര്‍ സ്കൂട്ടര്‍ ഓടിച്ചുപോവുകയായിരുന്ന കൗമാരക്കാരനെയാണ് പോലീസ് പിടികൂടിയത്. സ്കൂട്ടറിന്റെ ആര്.സി ഓണര്‍ക്കെതിരെ കേസെടുത്തു.
0 Comments