കുടുംബശ്രീയില്‍ ഒഴിവ്


കാസര്‍കോട്: കുടുംബശ്രീ എം.കെ.എസ്.പി പദ്ധതിയില്‍ ജൈവകൃഷി പ്രോല്‍സാഹനവുമായി ബന്ധപ്പെട്ട് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലസ്റ്റര്‍ ലെവല്‍ കോഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുണ്ട്.
താല്‍പര്യമുളള വി.എച്ച്.എസ്.സി അഗ്രികള്‍ച്ചര്‍, പ്ലസ് ടു യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള 18 നും 35 നും ഇടയില്‍ പ്രായമുളള കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് അപേക്ഷിക്കാം. മഞ്ചേശ്വരം, പരപ്പ, കാസര്‍കോട്, കാറഡുക്ക എന്നീ ബ്ലോക്കുകളിലാണ് ഒഴിവുകളുളളത്. കൂടിക്കാഴ്ച മാര്‍ച്ച് 16 ന് രാവിലെ 10 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍. ഫോണ്‍ 7025104605.

Post a Comment

0 Comments