നിര്യാതയായി


നീലേശ്വരം: നീലേശ്വരം സ്‌കോളര്‍ കോളേജ് പരിസരത്തെ പരേതനായ ടി.പി ഗോവിന്ദന്റെ ഭാര്യ കെ.വി.കല്യാണി (78) നിര്യാതയായി. മക്കള്‍: ടി.പി.മനോജ് കുമാര്‍ , ടി.പി.രജനി, ടി.പി.ഹരീഷ് കുമാര്‍ (ഗോവിന്ദ് എന്റര്‍പ്രൈസസ്). മരുമക്കള്‍: എം.വി കൃഷ്ണന്‍, മിനി.എം.ടി (വളപട്ടണം), ലത (പാപ്പിനിശ്ശേരി), സ്വപ്ന (ആലപ്പുഴ). സഹോദരങ്ങള്‍: കെ. വി.ബാലകൃഷ്ണന്‍. പരേതയായ കെ.വി.ലക്ഷ്മി, കെ.വി. ലീല.

Post a Comment

0 Comments