നീലേശ്വരം : ചാമക്കുഴി തൊട്ടി കുണ്ടാര്‍ ചാമുണ്ഡി ദേവസ്ഥാനത്ത് 22 മുതല്‍ 24 വരെ നടത്താനിരുന്ന കളിയാട്ടം കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മെയ് 3, 4 തീയതികളിലേക്കു മാറ്റിയതായി ചെയര്മാന് സി.മധു, കണ്‍വീനര്‍ രാജേന്ദ്രന് ചാമക്കുഴി എന്നിവര്‍ അറിയിച്ചു.
നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ കിഴക്കിലോട്ട് തറവാട്ടില്‍ (രാച്യംവീട്) 27, 28 തീയതികളില്‍ നടത്താനിരുന്ന കളിയാട്ട ഉല്‍സവം കൊറോണ ജാഗ്രതയുടെ ഭാഗമായി മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
0 Comments