കാസര്‍കോട്: യോഗ അസോസിയേഷന് ഓഫ് കേരളയുടെ സഹകരണത്തോടെ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ്ങ് പ്രോഗ്രാമിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.
18 വയസ്സ് പൂര്‍ത്തിയായ പ്ലസ്ടുവില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം വേേു:െ//െൃരരര.ശി/റീംിഹീമറ എന്ന ലിങ്കില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ംംം.െൃരരര.ശി ല്‍ ലഭിക്കും. ഫോണ്‍ 8129119129, 9495654737.
0 Comments