എസ്.ടി.യു.മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി


കസര്‍കോട്: ആര്‍ട്ടി സന്‍സ് ആന്റ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എസ്.ടി.യു. മെമ്പര്‍ഷിപ്പ് വിതരണ കാമ്പയിന്‍ പ്രസിഡണ്ട് ജാഫര്‍ മൂവരിക്കുണ്ടിന് കൈമാറി എസ്.ടി.യു. ഷെരീഫ് കൊടവഞ്ചി നിര്‍വ്വഹിച്ചു.
മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു.എസ്.ടി.യു. ദേശീയ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്‌റഫ്, ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ആര്‍ട്ടിസന്‍സ് ആന്റ് സ്‌കില്‍ഡ് ജനറല്‍വര്‍ക്കേഴ്‌സ് എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.എം.മുഹമ്മദ് കുഞ്ഞി, റഹ്മാന്‍ അമ്പലത്തറ, അബ്ദുല്‍ റഹിമാന്‍ സെവന്‍സ്റ്റാര്‍, ഹാരിസ് ബോവിക്കാനം പ്രസംഗിച്ചു.

Post a Comment

0 Comments