ജില്ലാ ടെക്‌നോളജി മാനേജരുടെ ഒഴിവ്കാസര്‍കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതിയില്‍ ജില്ലാ ടെക്‌നോളജി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബി.വി.എസ്.സി, എ.എച്ച് / എം.വി.എസ്.സി യും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച മാര്‍ച്ച് 11 ന് രാവിലെ 11 ന് കറന്തക്കാട് ആത്മ ഓഫീസില്‍ നടക്കും. ഫോണ്‍ 9383471994, 9447811443, 9447692930.

Post a Comment

0 Comments