ജമാഅത്ത് ഇസ്സത്തുല്‍ ഇസ്ലാം മദ്രസ്സ ശിലാസ്ഥാപനം


കാഞ്ഞങ്ങാട്: കൊവ്വല്‍ പള്ളി മുസ്ലിം ജമാഅത്ത് ഇസ്സത്തുല്‍ ഇസ്ലാം മദ്രസ്സക്ക് തറക്കല്ലിട്ടു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മദ്രസ്സ കമ്മിറ്റി ചെയര്‍മാന്‍ സി.അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി.കെ.ഇബ്രാഹിം, അബ്ദുല്ല അമാനി ,മുഹമ്മദ് ആരിഷ് റഹ് മാനി, ഇബ്രാഹിം മുസ്‌ലിയാര്‍, എ.ഹമീദ്ഹാജി, പാലക്കി സി കുഞ്ഞാമത്ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ഡോ: എം.എ.ഹഫീസ്, കുണിയ ഇബ്രാഹിംഹാജി, അജ്മല്‍കുശാല്‍നഗര്‍, മഹ്മൂദ് അപ്‌സര, ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍, കെ.പി.മുഹമ്മദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments