സ്വലാത്ത് വാര്‍ഷികം മാറ്റി വെച്ചു


ചെറുവത്തൂര്‍: മാര്‍ച്ച് 26 മുതല്‍ 31 വരെ തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ചരിത്ര പ്രസിദ്ധമായ ചെറുവത്തൂര്‍ കോട്ടപ്പള്ളി സ്വലത്തു വാര്‍ഷികം കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്ത് മാറ്റി വെച്ചു. പുതിയ തീയ്യതി പിന്നീട് തീരുമാനിക്കും.

Post a Comment

0 Comments