ജില്ലയിലെ മികച്ച അങ്കണ്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പുലിയംകുളം അങ്കണവാടിയിലെ ടീച്ചര്‍ പി.ശാലിനി. ബസ് കണ്ടക്ടര്‍ കിളിയളത്തെ എം. വിനോദ്കുമാറിന്റെ ഭാര്യയാണ്. അശ്വിന്‍കുമാര്‍, അനിരുദ്ധ് എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments