ക്വട്ടേഷന്‍ ക്ഷണിച്ചു


കാസര്‍കോട്: കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയവിദ്യാലയം രണ്ടിന്റെ കെട്ടിടം പെയിന്റ് ചെയ്യുന്നതിന് ഗവണ്‍മെന്റ് രജിസ്‌ട്രേഷനുളള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. താല്പര്യമുളളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ടെന്‍ഡറുകള്‍ മാര്‍ച്ച് 14 നകം ലഭിക്കണം. ഫോണ്‍ 04994 256788.
കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയവിദ്യാലയ (നമ്പര്‍രണ്ടില്‍ )ത്തില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് ഗവണ്‍മെന്റ് രജിസ്‌ട്രേഷനുളള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.
താല്‍പ്പര്യമുളളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം.ടെന്‍ഡറുകള്‍ മാര്‍ച്ച് 14 നകം ലഭിക്കണം.ഫോണ്‍ 04994 256788.

Post a Comment

0 Comments