കൈവല്യ സ്വയം തൊഴില്‍ പുനരധിവാസ പദ്ധതി: കൂടിക്കാഴ്ച മാറ്റി


കാസര്‍കോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന കൈവല്യ സ്വയം തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കുന്നതിനായി മാര്‍ച്ച് 18, 19 തീയതികളില്‍ നടത്താനിരുന്ന ജില്ലാതല സമിതിയുടെ കൂടിക്കാഴ്ച മാറ്റി വെച്ചു.
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു

Post a Comment

0 Comments