ക്വട്ടേഷന്‍ ക്ഷണിച്ചു


കാസര്‍കോട്: ജില്ലയിലെ സാന്ത്വനം പദ്ധതി നടത്തിപ്പിനാവശ്യമായ ഒരു മള്‍ട്ടി യൂട്ടിലിറ്റി വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
അവസാന തിയ്യതി മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ കാഞ്ഞങ്ങാട് മിനി സിവില്‍സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0467 2205710.

Post a Comment

0 Comments