ചൂതാട്ടം: മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍


അജാനൂര്‍: റോഡരികില്‍ കുലുക്കിക്കുത്ത് ചൂതുകളിയിലേര്‍പ്പെട്ട മധ്യവയസ്‌ക്കനെ ഹോസ്ദുര്‍ഗ് എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റുചെയ്തു.
ചാമുണ്ഡിക്കുന്ന് റോഡരികില്‍ ചൂതാട്ടം നടത്തുകയായിരുന്ന രാവണേശ്വരം മൂകാംബിക ഹൗസില്‍ സദാശിവനെയാണ്(60) അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്നും 5480 രൂപയും പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സദാശിവനെ പിടികൂടിയത്.

Post a Comment

0 Comments