മാവുങ്കാല്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് നടത്താനിരുന്ന എല്ലാപരിപാടികളും മാറ്റി.
കാഞ്ഞങ്ങാട്: ചിത്താരി പടിഞ്ഞാറ് വീട് വയനാട്ടുകുലവന്‍ ദേവസ്ഥാന പുന:പ്രതിഷ്ഠയുടെ ഭാഗമായി മാര്‍ച്ച് 25, 26 എന്നീ തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച തെയ്യക്കോലങ്ങള്‍ കൊറോണയുടെ കാരണത്താല്‍ മാറ്റി വെക്കാന്‍ തറവാട് കന്മിറ്റി യോഗം തീരുമാനിച്ചു.
0 Comments