കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല വാണിജ്യനികുതി ഉപദേഷ്ടാക്കളില്‍ ഒരാളായ ബി.ഗണേശ് പ്രഭു (83) നിര്യാതനായി.
കോട്ടച്ചേരി അശോക് മഹല്‍ ലോഡ്ജിലാണ് ഗ ണേഷ് പ്രഭു ആദ്യമായി കണ്‍സള്‍ട്ടിംഗ് ഓഫീസ് തുറന്നത്. പിന്നീട് അലങ്കാര്‍ ലോഡ്ജിലേക്കും അവിടെനിന്നും കോട്ടച്ചേരി പ്രിയദര്‍ശിനി ഗാര്‍ഡനിലേക്കും മാറ്റി. ഭാര്യ: സുനിത പ്രഭു. മക്കള്‍: ബി.യതീശ് പ്രഭു (ജി.എസ്.ടി കണ്‍സള്‍ട്ടന്റ്, കാഞ്ഞങ്ങാട്), സരിത ആര്. ഷേണായ്(തലശ്ശേരി). മരുമക്കള്‍: ജ്യോതിലക്ഷ്മി പ്രഭു, യു.രംഗനാഥ് ഷേണായ്. സഹോദരങ്ങള്‍: ഹേമലത ഉമേശ് ഷേണായ്(തലശ്ശേരി) ബി.മധുസൂദന്‍ പ്രഭു(മൈസൂരു), പരേതയായ മോഹിനി ഭട്ട്. മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്ക്കരിച്ചു.
0 Comments